അരിപ്പാലം ഇന്ത്യൻ ആർമിയിലെയും എയർ ഇന്ത്യയിലെയും റിട്ട. ഉദ്യോഗസ്ഥൻ മൂഞ്ഞേലി ജോസ്(82) അന്തരിച്ചു

74

അരിപ്പാലം ഇന്ത്യൻ ആർമിയിലെയും എയർ ഇന്ത്യയിലെയും റിട്ട. ഉദ്യോഗസ്ഥൻ
മൂഞ്ഞേലി ജോസ്(82) അന്തരിച്ചു. സംസ്കാരം ഇന്ന് (12–09–2020) ശനിയാഴ്ച
രാവിലെ 10.30ന് അരിപ്പാലം ഒൗവർ ലേഡി ഒാഫ് കാർമൽ പള്ളിയിൽ. ഭാര്യ:
കുറ്റിക്കാട്ട് അക്കരക്കാരൻ സെലീന. മക്കൾ: സോണി, സിമി, മേരി. മരുമക്കൾ:
ജാൻസി ചിറ്റിലപ്പിള്ളി, ആന്റണി തേക്കാനത്ത്, ഗോഡ്‍വിൻ മഞ്ഞളി.

Advertisement