കണക്കശ്ശേരി കാർത്തികേയ മേനോന്റെ ഭാര്യ ഓമന അമ്മ (68) നിര്യാതയായി

87

പടിയൂർ : പടിയൂര്‍ സ്വദേശിയായ വയോധിക കോവീഡ് ബാധിച്ച് മരിച്ചു. കണക്കശ്ശേരി കാർത്തികേയ മേനോന്റെ ഭാര്യ ഓമന അമ്മ (68) നിര്യാതയായി. മക്കൾ: കവിത (അധ്യാപിക, നളന്ദ ഹയർ സെക്കണ്ടറി സ്കൂൾ , കിഴുപ്പിള്ളിക്കര ), കല്പന (പോസ്റ്റ് മാസ്റ്റർ , പോട്ട ). മരുമക്കൾ : സേതുമാധവൻ (ബിസിനസ്സ് ) , സുരേഷ് കുമാർ (ക്ലർക്ക്, എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ , അവിട്ടത്തൂർ). സംസ്ക്കാരം നടത്തി..

Advertisement