പ്രതിഷേധ കരിദിനത്തിൽ അണിനിരന്ന് നവവരനും വധുവും

229

പൊറത്തിശ്ശേരി:തിരുവനന്തപുരം വെഞ്ഞാറമൂടിൽ കോൺഗ്രസ്‌ അക്രമിസംഘം രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ സിപിഐ(എം) ആഭിമുഖ്യത്തില്‍ ആചരിച്ച കരിദിനത്തിൻ്റെ ഭാഗമായി വിവാഹ ദിവസം ഡിവൈഎഫ്ഐ പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി അംഗം ശിവപ്രസാദും വധു മേഘയും പ്രതിഷേധത്തിൽ അണിനിരന്നു. മേഖലാ സെക്രട്ടറി എം.എസ്.സഞ്ജയ്, പ്രസിഡണ്ട് സി.ആർ.മനോജ് എന്നിവർ പങ്കെടുത്തു.

Advertisement