തൃശൂർ ജില്ലയിൽ (സെപ്റ്റംബർ 2) 121 പേർക്ക് കൂടി കോവിഡ്; 100 പേർക്ക് രോഗമുക്തി

209

തൃശൂർ ജില്ലയിൽ ബുധനാഴ്ച (സെപ്റ്റംബർ 2) 121 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 100 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1436 ആണ്. തൃശൂർ സ്വദേശികളായ 51 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4720. അസുഖബാധിതരായ 3232
പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
രോഗം സ്ഥിരീകരിച്ചവരിൽ 118 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 20 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള സമ്പർക്ക കേസുകൾ ഇവയാണ്.
സ്പിന്നിംഗ് മില്‍ ക്ലസ്റ്റർ 6
പരുത്തിപ്പാറ ക്ലസ്റ്റര്‍ 5
എലൈറ്റ് ക്ലസ്റ്റര്‍ 4
ജനത ക്ലസ്റ്റര്‍ 4
ആര്‍.എം.എസ് ക്ലസ്റ്റര്‍ 3
ദയ ക്ലസ്റ്റര്‍ 3
സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ 2
ചാലക്കുടി ക്ലസ്റ്റര്‍ 2
അഴീക്കോട് ക്ലസ്റ്റര്‍ 2
കല്ലേപ്പാടം ക്ലസ്റ്റര്‍ 2
എ.ആര്‍. ക്യാമ്പ് 1
അമല ക്ലസ്റ്റര്‍ 1
തസാര ക്ലസ്റ്റര്‍ 1
രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രന്റ്‌ലൈൻ വർക്കർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു.
മറ്റ് സമ്പർക്ക കേസുകൾ 59. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച് തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻറുകളിലും പ്രവേശിപ്പിച്ചവർ. ബുധനാഴ്ചയിലെ കണക്ക്.
ഗവ. മെഡിക്കല്‍ കോളേജ് തൃശൂർ – 103 സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 45
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-43
ജി.എച്ച് തൃശൂർ-13
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി – 53
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്
-82
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്

  • 39
    വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-134
    വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-175
    എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂർ-56
    ചാവക്കാട് താലൂക്ക് ആശുപത്രി -25
    ചാലക്കുടി താലൂക്ക് ആശുപത്രി -12 സി.എഫ്.എല്‍.ടി.സി കൊരട്ടി – 50
    കുന്നംകുളം താലൂക്ക് ആശുപത്രി -14
    ജി.എച്ച് . ഇരിങ്ങാലക്കുട – 16
    ഡി .എച്ച്. വടക്കാഞ്ചേരി – 5
    അമല ഹോസ്പിറ്റല്‍ തൃശൂർ 11
    ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂർ -15
    മദര്‍ ഹോസ്പിറ്റല്‍ തൃശൂർ -1
    എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂർ – 6
    പി . സി. തോമസ് ഹോസ്റ്റല്‍ തൃശൂർ 159
    ഹോം ഐസൊലേഷൻ
  1. 8799 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 169
    പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖ
    ബാധിതരായ 3232 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും
    ഡിസ്ചാര്‍ജ്ജ് ചെയ്തത്. ബുധനാഴ്ച
    629 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം
    1128 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 89335 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .ബുധനാഴ്ച 350 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 72508 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 62 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
    ബുധനാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 305 പേരെ ആകെ
    സ്‌ക്രീനിംഗ് ചെയ്തു.
Advertisement