Daily Archives: September 2, 2020
പ്രതിഷേധ കരിദിനം ഇരിങ്ങാലക്കുടയിൽ 625 കേന്ദ്രങ്ങളിലായി മൂവായിരത്തോളം പേർ അണിനിരന്നു
ഇരിങ്ങാലക്കുട:തിരുവനന്തപുരം വെഞ്ഞാറമൂടിൽ കോൺഗ്രസ് അക്രമിസംഘം രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഐ(എം) ആഭിമുഖ്യത്തില്‍ ആചരിച്ച കരിദിനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ബ്രാഞ്ചുകളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ആൽത്തറക്കൽ സംഘടിപ്പിച്ച പരിപാടി ജില്ലാ...
തൃശൂർ ജില്ലയിൽ (സെപ്റ്റംബർ 2) 121 പേർക്ക് കൂടി കോവിഡ്; 100 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ബുധനാഴ്ച (സെപ്റ്റംബർ 2) 121 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 100 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1436 ആണ്. തൃശൂർ സ്വദേശികളായ 51 പേർ...
സംസ്ഥാനത്ത് ഇന്ന് (September 2) 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (September 2) 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും,...
പ്രതിഷേധ കരിദിനത്തിൽ അണിനിരന്ന് നവവരനും വധുവും
പൊറത്തിശ്ശേരി:തിരുവനന്തപുരം വെഞ്ഞാറമൂടിൽ കോൺഗ്രസ് അക്രമിസംഘം രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഐ(എം) ആഭിമുഖ്യത്തില്‍ ആചരിച്ച കരിദിനത്തിൻ്റെ ഭാഗമായി വിവാഹ ദിവസം ഡിവൈഎഫ്ഐ പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി അംഗം ശിവപ്രസാദും വധു...
കോവിഡ് 19 എന്ന മഹാമാരി തളര്‍ത്തിയ ഓണക്കാലത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഇരിങ്ങാല ക്കുട ലയണ്‍സ് ക്ലബ്
ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ലയണ്‍സ്ക്ലബ് 318 ഡി യുടെ സഹകരണത്തോടെ പ്രളയദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ 4-ാം വാര്‍ഡിലെ കരുവന്നൂര്‍ കൂടാരം കോളനിയിലെ 51 കുടുംബങ്ങള്‍ക്കായി ആവശ്യ സാധനങ്ങള്‍...
ശ്രീനാരായണഗുരുദേവ ജയന്തി 166 മത് കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു
ഇരിങ്ങാലക്കുട: ശ്രീനാരായണഗുരുദേവൻ ജയന്തി ആഘോഷം കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു. യൂണിയൻ ആസ്ഥാനത്ത് പ്രസിഡൻറ് സന്തോഷ് ചെറാകുളം പതാക ഉയർത്തി .യൂണിയനിലെ മുപ്പതോളം വരുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ ടെലിവിഷനുകൾ യൂണിയൻ പ്രസിഡൻറ്...