Daily Archives: August 1, 2020
തൃശ്ശൂരിൽ ഇന്ന് (ആഗസ്റ്റ് 1) 76 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂരിൽ ഇന്ന് (ആഗസ്റ്റ് 1) 76 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
1. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 57 വയസ്സ് സ്ത്രീ.2. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് സ്വദേശി - 31...
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(August 1) 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും,...
കച്ചവടസ്ഥാപനങ്ങള്‍ മാറി മാറി തുറക്കണം:സി.പി.ഐ
ഇരിങ്ങാലക്കുട :ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി മുനിസിപ്പാലിറ്റി പരിധിയില്‍ ഒരു വാര്‍ഡില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്ന രണ്ട് കടകള്‍ /സ്ഥാപനങ്ങള്‍ മാത്രമേ തുറക്കുവാന്‍ പാടുള്ളു എന്ന മുനിസിപ്പല്‍ അധികൃതരുടെ നിര്‍ദേശത്തില്‍ ട്രിപ്പിള്‍...
സംസ്കൃത വാരാചരണാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: വിശ്വസംസ്കൃത പ്രതിഷ്ഠാനം മുകുന്ദപുരം താലൂക്കിലെ സംസ്കൃത വാരാചരണാഘോഷം ഇന്ന് രാവിലെ 9 മണിക്ക് ഗൂഗിൾ മീറ്റ് വഴി ആരംഭിച്ചു . മുകുന്ദപുരം താലൂക്ക് സമിതി കാര്യദർശി ദേവിക ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു....
കെ എസ് ഇ കമ്പനി തുറക്കണമെന്ന് തൊഴിലാളികള്‍
ഇരിങ്ങാലക്കുട: കെഎസ്ഇ (സോള്വന്റ് കമ്പനി) തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് കമ്പനിയിലെ തൊഴിലാളികള്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്കും, തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർക്കും, തൃശൂർ ലേബർ ഓഫീസർക്കും, ഇരിഞ്ഞാലക്കുട DYSP ക്കും, ഇരിഞ്ഞാലക്കുട നഗരസഭാ...