ജില്ലയിൽ ഇന്ന് (ജൂലൈ 2 ) 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

211

തൃശൂർ :ജില്ലയിൽ ഇന്ന് (ജൂലൈ 2 ) 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.30.06.2020 ന് ഷാർജയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി(24 വയസ്സ്, പുരുഷൻ),29.06.2020 ന് ഷാർജയിൽ നിന്ന് വന്ന പുന്നയൂർക്കുളം സ്വദേശി(37 വയസ്സ്, പുരുഷൻ),28.06.2020 ന് ദോഹയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(23 വയസ്സ്, പുരുഷൻ)24.06.2020 ന് ചെന്നെയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(62 വയസ്സ്, പുരുഷൻ),28.06.2020 ന് ഒമാനിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി(34 വയസ്സ്, പുരുഷൻ),23.06.2020 ന് തിരുനെൽവേലിയിൽ നിന്ന് കല്ലൂർ സ്വദേശി(35 വയസ്സ്, പുരുഷൻ),25.06.2020 ന് ഖത്തറിൽ നിന്ന് വന്ന കല്ലൂർ സ്വദേശി(25 വയസ്സ്, പുരുഷൻ),23.06.2020 ന് തിരുനെൽവേലിയിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി(27 വയസ്സ്, പുരുഷൻ), ഖത്തറിൽ നിന്ന് വന്ന തളിക്കുളം സ്വദേശി(36 വയസ്സ്, പുരുഷൻ) എന്നിവരടക്കം9 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്

Advertisement