സംസ്ഥാനത്ത് ഇന്ന് (ജൂൺ 25) 123 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

146

സംസ്ഥാനത്ത് ഇന്ന് (ജൂൺ 25) 123 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 53 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരിൽ 84 പേർ വിദേശത്തു നിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 33 പേർ. സമ്പർക്കം മൂലം 6 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. പാലക്കാട് 24, ആലപ്പുഴ 18 ,പത്തനംതിട്ട 13 ,കൊല്ലം 13 ,കണ്ണൂർ 9 ,തൃശൂർ 10 , ,മലപ്പുറം 6 ,എറണാകുളം 10 ,കോട്ടയം 2 ,ഇടുക്കി 3 ,കാസർകോഡ് 4 ,തിരുവനന്തപുരം 2 ,കോഴിക്കോട് 7 ,വയനാട് 2 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 5240 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 3723 സംസ്ഥാനത്ത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1761 പേർ ഇപ്പോൾ ചികിത്സയിലാണ്.159616 നിരീക്ഷണത്തിൽ പേരാണ് ഉള്ളത് .ആശുപത്രികളിൽ 2349 പേർ ചികിത്സയിൽ ഉണ്ട് .ഇന്ന് മാത്രം 344 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇതുവരെ 156401 സാമ്പിളുകളാണ് പരിശോധിച്ചത് . 4182 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്

Advertisement