കിഴുപ്പുള്ളികര ചിറ്റിലായി വീട്ടില്‍ പരേതനായ വേലായുധന്‍ ഭാര്യ കല്യാണിനിര്യാതയായി.

114

കിഴുപ്പുള്ളികര ചിറ്റിലായി വീട്ടില്‍ പരേതനായ വേലായുധന്‍ ഭാര്യയും തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശന്റെ ഭാര്യ മാതാവുമായ കല്യാണി (73) നിര്യാതയായി. മകള്‍: സ്വപ്‌ന (ടീച്ചര്‍ നടവരമ്പ് HSS)

Advertisement