മരിയഭവന്‍ മഠത്തിലെ ഷേണ്‍സ്റ്റാട്ട് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സഭാംഗമായ സിസ്റ്റര്‍ മറിയാമ്മ ചെമ്മണ്ണൂര്‍ (92) നിര്യാതയായി

97

മരിയഭവന്‍ മഠത്തിലെ ഷേണ്‍സ്റ്റാട്ട് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സഭാംഗമായ സിസ്റ്റര്‍ മറിയാമ്മ ചെമ്മണ്ണൂര്‍ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് മരിയഭവന്‍ ചാപ്പലിലെ ശുശ്രൂഷകള്‍ക്കു ശേഷം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. തൃശൂര്‍ കാവീട് ചെമ്മണ്ണൂര്‍ വീട്ടില്‍ ദേവസി-കൊച്ചുമറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ത്രേസ്യാമ, പരേതരായ അന്നമ്മ ചേറു, മാത്യൂസ്, ആന്റണി. പരേതനായ റവ.ഫാ. ജോണ്‍ ചെമ്മണ്ണൂര്‍ (തൃശൂര്‍ അതിരൂപതാംഗം) പിതൃസഹോദരപുത്രനാണ്.

Advertisement