പെട്രോൾ ഡീസൽ വർധനവിനെതിരെ സൈക്കിൾ ചവിട്ടി പ്രധിഷേധ സമരം

97

കാറളം: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പെട്രോൾ ഡീസൽ വർധനവിനെതിരെ മണ്ഡലത്തിൽ സൈക്കിൾ ചവിട്ടി പ്രധിഷേധ സമരം സംഘടിപ്പിച്ചു. സുബീഷ് കാക്കനാടൻ അധ്യക്ഷത വഹിച്ചു. കാറളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാസ്റ്റിൻ ഉദ്ഘടനം ചെയ്തു. യൂത്തുകോൺഗ്രെസ്സ് ജില്ലാ ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട്ട് റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. ശ്രീനാഥ് സ്വാഗതം ആശംസിച്ചു . ബൂത്ത്‌ പ്രസിഡന്റ് ഗിരീഷ് നന്ദി പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളായ അജീഷ്. ജിത്തു. ഐസക്. ഓസ്റ്റിൻ. ഫെസ്റ്റിൻ. നിതിൻ കുമാർ. സാബു. ജോൺസൺ. സണ്ണി എന്നിവർ നേതൃത്വം നൽകി.സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ ഉദ്ഘടനം ചെയ്യും യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് വിപിൻ വെള്ളയത് അധ്യക്ഷധ വഹിക്കും.

Advertisement