30.9 C
Irinjālakuda
Thursday, December 26, 2024

Daily Archives: June 10, 2020

ആരോഗ്യപ്രവർത്തകരുടെ മനസിക പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഡോക്ടർ ജയേഷ്

ഇരിങ്ങാലക്കുട :കോവിഡ് വാർഡുകളിൽ പ്രവർത്തിക്കുന്ന മാലാഖമാരുടെ മാനസിക പ്രശ്നങ്ങൾ സ്വയം കണ്ടെത്തി പരിഹരിക്കുന്നതിനുള്ള മനശാസ്ത്രം  പരിശീലനങ്ങളുടെ വീഡിയോയുമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കൗൺസിലറും സൈക്കോളജിസ്റ്റുമായ ജയേഷ് കെ ജി.മാനസിക പ്രശ്നങ്ങൾ എന്തൊക്കെ,...

തൃശൂർ ജില്ലയിൽ ഇന്ന് (ജൂൺ 10) 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ :തൃശൂർ ജില്ലയിൽ ഇന്ന് (ജൂൺ 10) 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.13185 പേർ നിരീക്ഷണത്തിൽ.കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ കുമാരൻ്റെ സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ജൂൺ 4...

ഓൺലൈൻ പഠനം ഒരുക്കുന്നതിന് ടി.വി നൽകി

ഇരിങ്ങാലക്കുട :വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഒരുക്കുന്നതിന്റെ ഭാഗമായി കിഴുത്താനി ഗ്രാമീണ വായനശാലയിലേക്ക് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസ്സോസ്സിയേഷൻ ടി.വി നൽകി.ഇരിങ്ങാലക്കുട എം.എൽ .എ കെ .യു അരുണൻ മാസ്റ്റർ ടി .വി കൈമാറി...

ഇരിങ്ങാലക്കുടയിൽ ഡെന്റല്‍ ക്ലിനിക്കുകള്‍ അടച്ചിടുന്നു

ഇരിങ്ങാലക്കുട : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുംഇരിങ്ങാലക്കുടയുടെ പല ഭാഗങ്ങളും റെഡ്‌സോണ്‍ ആയതിനാലും ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇരിങ്ങാലക്കുടയിലേയും പരിസരപ്രദേശങ്ങളിലേയും ഡെന്റല്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിറുത്തി വയ്ക്കുന്നതായിഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോ.സിജു...

സംസ്ഥാനത്ത് ഇന്ന്(ജൂൺ 10) 65 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ജൂൺ 10) 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും,...

ഗേൾസ് സ്കൂൾ കുട്ടികൾക്ക് ടി.വി കൾ നൽകി

ഇരിങ്ങാലക്കുടയിലെ ഒരു കൂട്ടം സുഹൃത്തുക്കളായ കലാകാരന്മാരുടെ കൂട്ടായ്‌മയായ അബ്‌സ്ട്രാക്ട് മൈൻഡ്‌സ് പ്രൊഡക്ഷൻസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾക്ക് എൽ.ഇ .ഡി ടി .വി കൾ നൽകി .ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ കൂടെ സഹകരണത്തോടെ...

അണു നശീകരണ വാരത്തിന് തുടക്കം കുറിച്ചു കൊണ്ട് ഓജസ് കലാവേദി

പുല്ലൂർ :കോവിഡ് 19 ബ്രേക്ക് ദി ചെയിൻന്റെ ഭാഗമായി ഓജസ് കായിക കലാവേദി പുല്ലൂർ പുളിഞ്ചുവട് ഇരിങ്ങാലക്കുട അണു നശീകരണ വാരത്തിന് തുടക്കം കുറിച്ചു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും പുല്ലൂർ ബാങ്ക്...

ഇരിങ്ങാലക്കുട നഗരസഭയിൽ ഇന്ന് (ജൂൺ 10) ക്വാറന്റൈയിനിൽ 338 പേർ

ഇരിങ്ങാലക്കുട: നഗരസഭയിൽ ഇന്ന് (ജൂൺ 10 ) ക്വാറന്റൈയിനിൽ 338 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.310 പേർ ഹോം ക്വാറന്റൈനിലും 28 പേർ ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈനിലും ആണ്...

സ്പേസ് ലൈബ്രറിയുടെ സെമിനാർ ഹാളിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

അവിട്ടത്തൂർ:എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നിർമ്മിക്കുന്ന അവിട്ടത്തൂർ സ്പേസ് ലൈബ്രറിയുടെ സെമിനാർ ഹാളിന്റെ നിർമ്മാണോദ്ഘാടനം എം. എൽ.എ കെ .യു അരുണൻ മാസ്റ്റർ നിർവഹിച്ചു. പ്രാദേശിക വികസന ഫണ്ടിൽ നിന്നും...

ഇരിങ്ങാലക്കുട നഗരസഭയിൽ വസ്തുനികുതി ഇനി ഓൺലൈനായി അടക്കാം

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭയിൽ വസ്തുനികുതി ഓൺലൈൻ ആയി സ്വീകരിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു.ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിൽ നടന്ന ചടങ്ങ് നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്‌ഘാടനം...

കേരള കർഷകസംഘം ഓർഡിനൻസ് കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട :അവശ്യവസ്തുനിയമം ഭേദഗതി, ഭക്ഷ്യവസ്തുക്കളുടെ അന്തർ സംസ്ഥാന കടത്തിനുള്ള നിയന്ത്രണം നീക്കൽ, കാർഷിക വിളകളുടെ സംഭരണാവകാശം കാർഷികോൽപ്പന്ന വിപണന സമിതികൾക്കാണെന്ന വ്യവസ്ഥ നീക്കം ചെയ്യൽ എന്നീ മൂന്ന് ഓർഡിനൻസുകൾ ഭരണഘടനാവിരുദ്ധവും,കർഷക വിരുദ്ധവും,ജന വിരുദ്ധവുമാണെന്നും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe