Friday, March 27, 2026
26.9 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (ജൂണ്‍ 8) 28 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (ജൂണ്‍ 8) 28 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലുളളത് . ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി . കണ്ണൂരില്‍ നിന്നു വന്ന എടക്കുളം സ്വദേശി ( 47 വയസ്സ് , പരുഷന്‍) , അബുദാബിയില്‍ നിന്ന് വന്ന അയ്യന്തോള്‍ സ്വദേശി ( 78 വയസ്സ് , സ്ത്രീ ) , നൈജീരിയയില്‍ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി ( 47 വയസ്സ് , പുരുഷന്‍ ) , അടാട്ട് സ്വദേശി ( 38 വയസ്സ് , പുരുഷന്‍ ) ( വടക്കേക്കാട് സാമുഹികാരോഗ്യ കേന്ദ്രം , ആരോഗ്യ പ്രവര്‍ത്തകന്‍ ) , റഷ്യയില്‍ നിന്നു വന്ന കുരിയച്ചിറ സ്വദേശി ( 21 വയസ്സ് , സ്ത്രീ ) , റഷ്യയില്‍ നിന്നു വന്ന കണിമംഗലം സ്വദേശി ( 22 വയസ്സ് , സീ ) , അബുദാബിയില്‍ നിന്ന് വന്ന അകലാട് സ്വദേശി ( 29 വയസ്സ് , സ്ത്രീ ) , അബുദാബിയില്‍ നിന്ന് വന്ന പുന്നയൂര്‍ക്കുളം സ്വദേശി ( 24 വയസ്സ് , സ്ത്രീ ) , നെജീരിയായില്‍ നിന്ന് വന്ന തൃശ്ശൂര്‍ സ്വദേശി ( 36 വയസ്സ് , പുരുഷന്‍ ) , അബുദാബിയില്‍ നിന്ന് വന്ന പടിയൂര്‍ സ്വദേശി ( 6 വയസ്സ് , പെണ്‍കുട്ടി ) , തമിഴ്‌നാട്ടില്‍ നിന്ന് വന്ന എടക്കഴിയൂര്‍ സ്വദേശി ( 32 വയസ്സ് , പുരുഷന്‍ ) , ഇറ്റലിയില്‍ നിന്ന് വന്ന എടത്തിരുത്തി സ്വദേശി ( 29 വയസ്സ് , പുരുഷന്‍ ) , റഷ്യയില്‍ നിന്ന് വന്ന കുന്ദംകുളം സ്വദേശി ( 20 വയസ്സ് , സ്ത്രീ ) , തൃക്കുര്‍ സ്വദേശി ( 35 വയസ്സ് പുരുഷന്‍ ) ( പാലക്കാട് ജനറല്‍ ആശുപ്രതിയില്‍ പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകയുടെ ഭര്‍ത്താവ് ) , ഡല്‍ഹിയില്‍ നിന്നു വന്ന ഗുരുവായൂര്‍ സ്വദേശി ( 51 വയസ്സ് , പുരുഷന്‍ ) , അബുദാബിയില്‍ നിന്നു വന്ന മാള സ്വദേശി ( 51 വയസ്സ് , പുരുഷന്‍ ) , അബുദാബിയില്‍ നിന്നു വന്ന മുളംകുന്നത്തുകാവ് സ്വദേശി ( 65 വയസ്സ് , പുരുഷന്‍ ) , കുവൈറ്റില്‍ നിന്നു വന്ന ഇരിഞ്ഞാലക്കുട സ്വദേശി ( 39 വയസ്സ് , പുരുഷന്‍ ) , ദുബായില്‍ നിന്നു വന്ന പരിയാരം സ്വദേശി ( 23 വയസ്സ് , സ്ത്രീ ) , മസ്‌കറ്റില്‍ നിന്നു വന്ന മാള സ്വദേശി ( 36 വയസ്സ് , പുരുഷന്‍ ) , അബുദാബിയില്‍ നിന്നു വന്ന മുല്ലശ്ശേരി ( 50 വയസ്സ് , പുരുഷന്‍ ) , മോസ്‌കോയില്‍ നിന്നും വന്ന അടാട്ട് സ്വദേശി ( 59 വയസ്സ് , പുരുഷന്‍ ) , ഒമാനില്‍ നിന്നും വന്ന തൃശ്ശൂര്‍ സ്വദേശി ( 40 വയസ്സ് , സ്ത്രീ ) , മുംബൈയില്‍ നിന്നും വന്ന ഒല്ലൂര്‍ സ്വദേശി ( 24 വയസ്സ് , പുരുഷന്‍ ) , ജോര്‍ദ്ദാനില്‍ നിന്നും വന്ന കാട്ടകാമ്പാല്‍ സ്വദേശി ( 50 വയസ്സ് , പുരുഷന്‍ ) , മസ്‌കറ്റില്‍ നിന്നും വന്ന കൊല്ലം സ്വദേശികളായ ( 68 വയസ്സുളള പുരുഷന്‍ ,59 വയസ്സുള്ള സ്ത്രീ ) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുളളത്.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img