കോവിഡ് ബാധിച്ച് ചാലക്കുടി സ്വദേശി മരിച്ചു

57

ചാലക്കുടി :മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലക്കുടി വി.ആര്‍.പുരം അസ്സീസി നഗര്‍ സ്വദേശി ഡിന്നി ചാക്കോ (43) മരിച്ചു.മാലി ദീപില്‍ നിന്ന് വന്ന് നോര്‍ത്ത് ചാലക്കുടിയില്‍ ക്വാറന്‍റയിന്‍ ചെയ്യുന്നതിനിടെ പോസിറ്റീവ് സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ന്യുമോണിയ വന്ന് വെന്‍റിലേറ്ററിലായിരുന്നു.

Advertisement