Daily Archives: May 30, 2020
രാജ്യത്ത് കോവിഡ് ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം
രാജ്യത്ത് കോവിഡ് ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ഡൗൺ തുടരും. ജൂൺ എട്ടു മുതൽ വിപുലമായ ഇളവുകൾ അനുവദിക്കും.ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ജൂൺ എട്ടുമുതൽ തുറക്കാം.ഹോട്ടലുകൾ,...
ജില്ലയിൽ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 11894 പേർ നിരീക്ഷണത്തിൽ
തൃശൂർ ജില്ലയിൽ ശനിയാഴ്ച (മെയ് 30) 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ മുംബൈയിൽ നിന്നും മൂന്ന് പേർ ചെന്നൈയിൽ നിന്നും ഒരാൾ അബൂദബിയിൽ നിന്നും ഒരാൾ കുവൈത്തിൽ നിന്നും...
സഹകരണ മേഖല സാധാരണക്കാരൻറെ അത്താണി:പ്രൊഫ: സി.രവീന്ദ്രനാഥ്
പുല്ലൂർ: സമൂഹം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന കാലഘട്ടങ്ങളിലെല്ലാം സഹകരണ മേഖല അതിജീവനത്തിനായി അതിശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു .പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻറെ സ്മാർട്ട് പുല്ലൂർ...
63-ാം സ്ഥാപകദിനം ആചരിച്ച് കെ എസ് യു
ഇരിങ്ങാലക്കുട : നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ എസ് യു 63-ാം സ്ഥാപകദിനം ആചരിച്ചു.കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീറിൻറെ അധ്യക്ഷതയിൽ കെ എസ് യു ജില്ല...
മുഖ്യമന്ത്രിക്ക് അപേക്ഷയുമായി ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള
ഇരിങ്ങാലക്കുട : കേരള മുഖ്യമന്ത്രി പിണറായി വിജയന് ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു രാഗം അപേക്ഷ സമര്‍പ്പിച്ചു.ലൈറ്റ്,സൗണ്ട്,പന്തല്‍,അനൗണ്‍സ്‌മെന്റ്, റെന്റല്‍ സര്‍വീസ് അനുബന്ധ...
സംസ്ഥാനത്ത് ഇന്ന്(മെയ് 30 ) 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (മെയ് 30 ) 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും...
പൂമംഗലം പടിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിക്കൽച്ചിറ പാലം പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഇരിങ്ങാലക്കുട :പ്രൊഫ കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 35, 00, 000 (മുപ്പത്തിയഞ്ച് ലക്ഷം ) രൂപ ഉപയോഗിച്ച് പണിയുന്ന കോടംകുളം...
കരുവന്നൂർ ബാങ്കിൽ സഹായഹസ്തം വായ്പാ പദ്ധതിക്ക് തുടക്കമായി
കരുവന്നൂർ: സഹകരണ ബാങ്കിലെ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതി ഇരിങ്ങാലക്കുട എം.എൽ .എ അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. സി.ഡി.എസ്. ചെയർപേഴ്സൺ ഷൈലജ...
‘ആരോഗ്യരക്ഷയ്ക്ക് മാലിന്യ മുക്തപരിസരം’ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കൊതുക്,ജലജന്യരോഗങ്ങൾ തടയുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ആരോഗ്യരക്ഷയ്ക്ക് മാലിന്യ മുക്തപരിസരം' ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ നഗരസഭാ തല ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ടൗൺഹാൾ പരിസരം വൃത്തിയാക്കി കൊണ്ട് ഉദ്ഘാടനം ചെയ്തു.ആരോഗ്യകാര്യ...
കേരളകോൺഗ്രസ് ( എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിൽപു സമരം നടത്തി
ഇരിങ്ങാലക്കുട: കേരളകോൺഗ്രസ് ( എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പാക്കേജുകളിൽ കർഷകരെയും തൊഴിലാളികളേയും വ്യാപാരികളേയും അവഗണിച്ചതിൽ പ്രതിഷേധിച്ച് പോസ്റ്റ് ഓഫീസ് പരിസരത്ത് നടത്തിയ നിൽപു സമരം ഉന്നതാധികാര്യ...
കലാകാരന്മാർക്ക് ധനസഹായം നൽകി അമേരിക്കൻ മേളം ട്രൂപ്പ്
ഇരിങ്ങാലക്കുട :കോവിഡ് എന്ന മഹാമാരിയുടെ കെടുതിക്കാലത്ത് ഉത്സവങ്ങളൊന്നും നടക്കാതെവന്നതുകൊണ്ട് ദുരിതത്തിലായ നിര്‍ധനരായ വാദ്യകലാകാരന്മാരെ നേരിയ രീതിയിലെങ്കിലും സഹായിക്കുന്നതിനായി അമേരിക്കയിലെ ഡെട്രായൂട്ട് മിഷിഗണ്‍ ക്ഷേത്രമേളം ട്രൂപ്പ് സമാശ്വാസവുമായി എത്തി.മേളം ട്രൂപ്പിന്റെ ചീഫ് കോര്‍ഡിനേറ്ററും...