Monday, June 22, 2026
25.3 C
Irinjālakuda

മുൻ എം.എൽ.എ രാഘവൻ പൊഴേക്കടവിൽ ചരമവാർഷിക ദിനം ആചരിച്ചു

കാറളം :മുൻ എം എൽ എ യും കോൺഗ്രസ് അനിഷേധ്യ നേതാവുമായിരുന്ന രാഘവൻ പൊഴേക്കടവിലിൻ്റെ പതിനഞ്ചാം ചരമവാർഷിക ദിനം കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.കാറളം ആലുംപറമ്പ് ജംഗ്ഷനിൽ വച്ച് നടന്ന പുഷ്പാർച്ചനയും അനുസ്മരണവും മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിൻ ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. കാറളം മൾട്ടി പർപ്പസ് സഹകരണ സംഘം പ്രസിഡണ്ട് തങ്കപ്പൻ പാറയിൽ മുഖ്യ പ്രഭാഷണം നടത്തി.ഐ ഡി ഫ്രാൻസീസ് മാസ്റ്റർ, പി എസ് മണികണ്ഠൻ, വിനോദ് പുള്ളിൽ, എം ആർ സുധാകരൻ, വി ഡി സൈമൺ, വേണു കുട്ടശാം വീട്ടിൽ, സുരേഷ് പൊഴേക്കടവിൽ, സി ആർ സീതാരാമൻ എന്നിവർ സംബന്ധിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img