മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊരു കൈത്താങ്ങ്

53

ആനുരുളി:തികച്ചും നിർധനരായ പുല്ലൂർ ആനുരുളി ദേശത്ത് വസിക്കുന്ന കിഡ്നി പേഷ്യന്റ് ആയ കണ്ണോളി വീട്ടിൽ വേണുഗോപാലൻ തനിക്ക് ലഭിച്ച പെൻഷൻ തുകയിൽ നിന്നും ഒരു മാസത്തെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ജില്ലാ പഞ്ചായത്ത് മെമ്പർ ടി. ജി ശങ്കരനാരായണന് കൈമാറി .

Advertisement