വീടുകളിൽ വിതരണം ചെയ്യാൻ മാസ്കുകൾ തയ്യാറാക്കി

77

തുറവൻകാട് :ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ വീടുകളിലേക്കും വിതരണം ചെയ്യുന്നതിനായി മാസ്കുകൾ തയ്യാറാക്കി. കുടുംബയൂണിറ്റ് ഭാരവാഹികൾക്കാണ് വിതരണചുമതല . ഏകോപനസമിതി പ്രസിഡന്റ് ജോസഫ് അക്കരക്കാരൻ, സെക്രട്ടറി സോഫി ജോസ്, ട്രഷറർ ലിജോ മൂഞ്ഞേലി, ധനസഹായം നൽകിയ കത്തോലിക്കാ കോൺഗ്രസ്, മാതൃവേദി, സോഷ്യൽ ആക്ഷൻ, കെ.സി.വൈ.എം, ഗായകസംഘം മാസ്ക് നിർമ്മാണം ഏകോപിപ്പിച്ച മേഴ്സി വിൻസൻ കരിപ്പായി, മേരി റപ്പായി പന്തലിപ്പാടൻ എന്നിവർ നേതൃത്വം നൽകി .

Advertisement