അയ്നിക്കൽ കണ്ണത്ത് ആൻറണി മാസ്റ്റർ നിര്യാതനായി May 9, 2020 78 Share FacebookTwitterPinterestWhatsApp പുതുക്കാട്: അവിട്ടത്തൂർ എൽ. ബി .എസ്. എം. ഹയർസെക്കൻഡറി സ്കൂൾ റിട്ടയേഡ് ഹെഡ്മാസ്റ്റർ അയ്നിക്കൽ കണ്ണത്ത് ലോനപ്പൻ മകൻ ആൻറണി മാസ്റ്റർ 78 വയസ്സ് നിര്യാതനായി. ഭാര്യ:ത്രേസ്യ. മക്കൾ:മിനി, ലാൻസ് ,സ്മിത. Advertisement