26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: April 25, 2020

കൂടൽമാണിക്യം തെക്കേ കുളത്തിൽ കൂട്ടം കൂടി കുളിക്കുന്നത് പത്രസമ്മേളനത്തിൽ ശ്രദ്ധയിൽ പെടുത്തി മുഖ്യമന്ത്രി

ഇരിങ്ങാലക്കുട :കൂടൽമാണിക്യം തെക്കേ കുളത്തിൽ കൂട്ടം കൂടി കുളിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്ന് മുഖ്യമന്ത്രി ഇന്ന് (ഏപ്രിൽ 25) പത്രസമ്മേളനത്തിൽ പറഞ്ഞു.ഇരിങ്ങാലക്കുട പോലീസ് എസ്. ഐ അനൂപും സംഘവും സ്ഥലം സന്ദർശിച്ചു നടപടികൾ സ്വീകരിച്ചു....

ജില്ലയിൽ നിരീക്ഷണത്തിലുളളത് 802 പേർ

തൃശ്ശൂർ : ജില്ലയിൽ നിരീക്ഷണത്തിലുളളത് 802 പേർജില്ലയിൽ വീടുകളിൽ 787 പേരും ആശുപത്രികളിൽ 15 പേരും ഉൾപ്പെടെ ആകെ 802 പേരാണ് നിരീക്ഷണത്തിലുളളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ...

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 25 ) 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 25 ) 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .കോട്ടയം 3 ,കൊല്ലം 3 ,കണ്ണൂർ 1 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .7 പേരുടെ പരിശോധന ഫലം...

കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികളും ഭക്ഷണം പൊതിയുന്നതിനുള്ള കണ്ടയ്നറുകളും നൽകി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറികളും ഭക്ഷണം പൊതിയുന്നതിനുള്ള കണ്ടയ്നറുകളും നൽകി. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് വിബിൻ...

ട്രീസ് മുഖാവരണങ്ങൾ നൽകി

വേളൂക്കര:ആരോഗ്യ-സന്നദ്ധ പ്രവർത്തകരുടെ സുരക്ഷയെ കരുതി ട്രൈബൽ റിസോഴ്സസ് എൻലൈറ്റൻ എക്കോളജി സൊസൈറ്റി ത്രീ ലെയർ മാസ്കുകളും ഗ്ലൗസുകളും വിതരണം ചെയ്തു. ട്രീസ് സംസ്ഥാന ജനറൽ സെക്രട്ടറി വാക്സറിൻ പെരെപ്പാടനിൽ നിന്ന് വേളൂക്കര ഗ്രാമപഞ്ചായത്ത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe