സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 24) 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.3 പേരും കാസർഗോഡ് ജില്ലയിൽ നിന്ന് .സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത് .15 പേർക്ക് ഫലം നെഗറ്റീവായി .ഇതുവരെ 450 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് .116 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട് .21725 പേര് ഇപ്പോൾ നിരീക്ഷണത്തിൽ ഉണ്ട് .21243 പേർ വീടുകളിലും 482 പേർ ആശുപത്രികളിലും ആണ് .ഇന്ന് മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .21941 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 20830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പായി .കണ്ണൂർ ജില്ലയിൽ ആണ് ഇപ്പോൾ കൂടുതൽ ആളുകൾ ചികിത്സയിൽ ഉള്ളത് .തൃശൂർ ,ആലപ്പുഴ ജില്ലകളിൽ ആരും ചികിത്സയിൽ ഇല്ല .
Advertisement