26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: April 21, 2020

തൃശ്ശൂർ ജില്ലയിൽ നിരീക്ഷണത്തിലുളളത് 869 പേർ

കോവിഡ് 19 : തൃശ്ശൂർ ജില്ലയിൽ നിരീക്ഷണത്തിലുളളത് 869 പേർജില്ലയിൽ നിലവിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലുളളവരുടെ ഏണ്ണം 869 ആണ്. വീടുകളിൽ 861 പേരും ആശുപത്രികളിൽ 8 പേരും ഉൾപ്പെടെ...

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്ന് 10 പേർക്ക്, പാലക്കാട് 4, കാസർകോട് 3, മലപ്പുറം ,കൊല്ലം ഓരോ ആൾ വിധവും. കണ്ണൂർ...

മജീദ് ഇനിയും ജീവിക്കും ആറ് പേരിലൂടെ

കൊടുങ്ങല്ലൂർ :മത്സ്യ തൊഴിലാളി നേതാവും മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സി.കെ. മജീദ് (54) ഇനി 6 പേരിലൂടെ ജീവിക്കും. റോഡപകടത്തെ തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മജീദ് മസ്തിഷക...

18 ലിറ്റർ വാഷുമായി യുവാവിനെ പോലീസ് അറസ്ററ് ചെയ്തു

കാട്ടൂർ :പതിനെട്ട് ലിറ്റർ വാഷുമായി യുവാവ് പോലീസ് പിടിയിലായി. വെള്ളാനി പവർ ഹൗസിന് സമീപം താമസിക്കുന്ന കരോട്ട്പറമ്പിൽ ബെന്നി (40) യെയാണ് കാട്ടൂർ എസ്. ഐ വിമലും സംഘവും പിടികൂടിയത്. എസ്. സി....

പച്ചക്കറി കൃഷി ക്യാമ്പയിൻ തുടങ്ങി

ഇരിങ്ങാലക്കുട :കോവിഡ് 19 ലോക്ക് ഡൗണിനു ശേഷം പച്ചക്കറികൾക്ക് ക്ഷാമം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇരിങ്ങാലക്കുട ഏരിയയിലെ എല്ലാ വീടുകളിലും പരമാവൂധി കൃഷി ചെയ്യുന്നതിന്റെ ഭാഗമായി വേളൂക്കര...

കാരുണ്യ നാളുകളിൽ കൈതാങ്ങലായ് ടീം ഒലീവ്

താണിശ്ശേരി :- ലോക്ക് ഡൗൺ പശചാത്തലത്തിൽ വിശുദ്ധ റമളാൻ മാസത്തിന്റെ മുന്നോടിയായി വർഷം തോറും താണിശ്ശേരി നിവാസികൾക്കായ് ഒരു സഹോദരൻ നൽകി വരാറുള്ള റമളാൻ കിറ്റ് വിതരണത്തിന് ലോക്ക് ഡൗൺ കാലത്ത്...

തൊഴിലും ഭക്ഷണവും വേതനവും ആവശ്യപ്പെട്ടുകൊണ്ട് ഡി വൈ എഫ്ഐ പ്രതിഷേധം

ഇരിങ്ങാലക്കുട: തൊഴിൽ ഭക്ഷണം വേതനം എന്നിവ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഒന്നര മാസം നീണ്ട സമ്പൂർണ്ണ...

മാധ്യമപ്രവർത്തകർക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട:ലോക്ക് ഡൗണിലും വിശ്രമമില്ലാതെ തങ്ങളുടെ കർത്തവ്യം നിർവഹിക്കുന്ന ഇരിങ്ങാലക്കുടയിലെ മാധ്യമപ്രവർത്തകർക്ക് യൂത്ത് കോൺഗ്രസ്സ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ടി .വി ചാർളിയും , യൂത്ത് കോൺഗ്രസ്‌ ...

യൂത്ത് കോൺഗ്രസ്സ് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട:യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത്‌, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി...

വിവാഹവാർഷികാശംസകൾ

ഇരിങ്ങാലക്കുട മുൻ ചെയർപേഴ്സണും നിലവിലെ കൗൺസിലറും സിനി ആർട്ടിസ്റ്റുമായ സോണിയ ഗിരിക്കും ,ഗിരി രാമകൃഷ്ണനും വിവാഹവാർഷികാശംസകൾ

കേരള കർഷക സംഘം പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട :കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയ ടൗൺ ഈസ്റ്റ് കമ്മിറ്റിയിലെ പടിക്കല ആന്റുവിന്റെ വസതിയുടെ ബാൽക്കണിയിൽ നിന്ന് ജനങ്ങൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ സഹായ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടും, തൊഴിൽ, പണം, ഭക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe