26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: April 5, 2020

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം...

ഇരിങ്ങാലക്കുട രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: രുപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു. കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ഓശാന തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മിത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍...

കൈതാങ്ങായ് ഹനീഫ ഇക്ക വീണ്ടും

കാട്ടൂര്‍ :കഴിഞ്ഞ പ്രളയത്തില്‍ കാട്ടൂരിലെ പല പ്രദേശങ്ങളും വെള്ളത്തിന് അടിയില്‍ അകപ്പെട്ടപ്പോള്‍ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ഓണകച്ചവടത്തിന് ഇറക്കി വെച്ച കടയിലെ മുഴുവന്‍ സാധനങ്ങളും ക്യാമ്പിലേക്ക് നല്‍കി ഹനീഫ .ഇപ്പോള്‍ കമ്യുണിറ്റി...

ഭക്ഷണ വിതരണം ജനറല്‍ ആശുപത്രിയില്‍ പുനരാരംഭിച്ചു

ഇരിങ്ങാലക്കുട :വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം എന്ന സന്ദേശം ഉയര്‍ത്തി ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ നല്‍കി വന്നിരുന്ന ഭക്ഷണ വിതരണം പുനരാരംഭിച്ചു. കോവിഡ് 19 ന്റെ പശ്ചാതലത്തില്‍...

വിശുദ്ധവാരം ഇരിങ്ങാലക്കുട ഡോട്ട് കോമിൽ തത്സമയം

കോറോണ വൈറസ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓശാന ഞായര്‍ മുതല്‍ ഈസ്റ്റർ വരെ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ കാർമ്മികത്വത്തിൽ ഇരിങ്ങാലക്കുട സെന്റ് തോമസ്...

അന്നം ഫൗണ്ടേഷന്‍ ജനറല്‍ ആശുപത്രിയിലെ അന്നദാനം തുടരും

ഇരിങ്ങാലക്കുട : കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്നദാനം അന്നം ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ശനിയാഴ്ച്ച മുതല്‍ പുനരാരംഭിച്ചു.ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള...

AIYF കാട്ടൂര്‍ മേഖലാ കമ്മിറ്റി കമ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണസാധങ്ങള്‍ കൈമാറി

കാട്ടൂര്‍:AIYF കാട്ടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചണിലേക്ക് AIYF അംഗങ്ങളുടെ വീടുകളില്‍ നിന്ന് ശേഖരിച്ച തേങ്ങ, കായകുല, മത്തങ്ങ , കുബളങ്ങ, മുരിങ്ങക്ക ,വേപ്പില്ല, പടവലങ്ങ ,പയറ്, പൊതിയുന്നതിനാവശ്യമായ...

മധുരംപിള്ളി, മാവുംവളവ് നിവാസികള്‍ക്ക് ആശ്വാസമായി S.A.C(Y) കരാഞ്ചിറയുടെ കുടിവെള്ളവിതരണം

കാട്ടൂര്‍ :പൊതു ജല വിതരണ പൈപ്പിലെ തകരാറു മൂലം രണ്ട് ദിവസമായി കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന കാട്ടൂര്‍ പഞ്ചായത്തിലെ മധുരംപിള്ളി, മാവുംവളവ് നിവാസികള്‍ക്ക് ആശ്വാസമായി S.A.C ( Youngsters) കരാഞ്ചിറ...

ഓശാന തിരുകർമ്മങ്ങൾ ഇരിങ്ങാലക്കുട കത്തീഡ്രലിൽ നിന്ന് തത്സമയം

ഓശാന തിരുകർമ്മങ്ങൾ ഇരിങ്ങാലക്കുട കത്തീഡ്രലിൽ നിന്ന് തത്സമയം..പേജ് ലൈക് ചെയ്ത് കാണൂ…*https://www.facebook.com/554535047898719/videos/150013853062677/ https://www.facebook.com/554535047898719/videos/150013853062677/
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe