പട്ടയം നിഷേധിക്കുന്നത് ക്രൂരത;തോമസ് ഉണ്ണിയാടൻ

69

തൃശൂർ:അർഹതപ്പെട്ടവർക്ക് പട്ടയം നിഷേധിക്കുന്നത് ക്രൂരതയാണെന്നു മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.കളക്ട്രേറ്റിന്‌ മുൻപിൽ മലയോര സംരക്ഷണ സമിതി നടത്തിവരുന്ന നിരാഹാര സമരത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് പട്ടയം നിഷേധിക്കുന്നതിന് കാരണം. സമരക്കാരുടെ ന്യായമായ ഈ ആവശ്യം അനുവദിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

Advertisement