26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: February 14, 2020

ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ഇരിങ്ങാലക്കുട :ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ.അരിപ്പാലം നടുവത്ത് പറമ്പിൽ വിനു സന്തോഷ് (18),മൂർക്കനാട് കിഴുത്താണി കറുത്തു പറമ്പിൽ അനുമോദ് മോഹൻ ദാസ് (19),കാറളം ചീരോത്ത് വിജീഷ് മോഹനൻ(19) എന്നിവരെ ആണ്...

ക്രൈസ്റ്റ് കോളേജിൽ ദ്വിദിന ദേശീയ ശില്പശാല

ഇരിങ്ങാലക്കുട: ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ബോട്ടണി വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലക്ക് തുടക്കമായി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും (DST) കേരള ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെയും (KSCSTE)...

മുരിയാട് പഞ്ചായത്ത് കുണ്ടിചിറ ലിങ്ക് റോഡ് ഉൽഘാടനം ചെയ്തു

മുരിയാട് :മുരിയാട് പഞ്ചായത്ത് കുണ്ടിചിറ ലിങ്ക് റോഡ് പ്രസിഡന്റ് സരിത സുരേഷ് ഉൽഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗം തോമസ്...

മത്സ്യബന്ധന വള്ളത്തിൽ നിന്നും എഞ്ചിൻ മോഷ്ടിച്ചു .

കയ്പമംഗലം:പുന്നക്കച്ചാൽ കടപ്പുറത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും എഞ്ചിൻ മോഷണം പോയി .കോഴിപറമ്പിൽ രമേശ് എന്നയാളുടെ അയിരൂർ ആദിദേവ് എന്ന വള്ളത്തിന്റെ എഞ്ചിനാണ് മോഷണം പോയത് .പുലർച്ചെ കടലിൽ പോവാൻ വേണ്ടി എത്തിയപ്പോഴാണ് മോഷണ...

പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിന്‍ : തുണിസഞ്ചി വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ജെ.സി. ഐ ദേശവ്യാപകമായി നടത്തുന്ന പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടത്തിയ തുണി സഞ്ചി വിതരണോല്‍ഘാടനം ജെ.സി.ഐ. ദേശിയ എക്‌സിക്യൂട്ടീവ് വൈസ്...

നടവരമ്പ് അമ്പ് തിരുനാൾ കൊടിയേറ്റ കർമ്മം നിർവഹിച്ചു

നടവരമ്പ്: സെൻറ് മേരീസ് അസംപ്ഷൻ പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാൾ കൊടിയേറ്റ കർമ്മം ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാൾ മോൺ ജോയ് പാലിയേക്കര നിർവഹിച്ചു .2020 ഫെബ്രുവരി 15,16 തിയ്യതികളിയായാണ് അമ്പ്...

മൃദംഗ കച്ചേരി ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : ചേലൂര്‍ക്കാവ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ കൊരുമ്പു മൃദംഗകളരിയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൃദംഗ കച്ചേരി ശ്രദ്ധേയമായി 20തോളം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന മൃദംഗ കച്ചേരിയില്‍ അനന്തരാം, അനന്തകൃഷ്ണ എന്നിവര്‍ മൃദംഗത്തിലും, വിശ്വജിത്ത്, പ്രഭാല്‍,...

കാലിക്കറ്റ് വോളിബോള്‍ സെന്റ് ജോസഫ്‌സിന് കിരീടം

ഇരിങ്ങാലക്കുട : സെന്റ് മേരീസ് കോളേജ് സുല്‍ത്താന്‍ ബത്തേരിയില്‍ വച്ച് നടന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍ കോളേജിയേറ്റ് വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് കിരീടം ചൂടി. ഫൈനലില്‍ സെന്റ്...

പ്രതിഷേധ ജാഥ നടത്തി

ഇരിങ്ങാലക്കുട : പാചക വാതക വിലവര്‍ദ്ധനവിനെതിരെ സിപിഐ കൈപ്പമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധ ജാഥ നടത്തി എസ് എന്‍ പുരത്തു നടന്ന യോഗത്തില്‍ പി.വി. മോഹനന്‍ അധ്യക്ഷനായി, ടി.പി. രഘുനാഥ് സ്വാഗതം പറഞ്ഞു,...

ജന്മദിനാശംസകള്‍

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കുമാര്‍ മാഷിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെയും ജ്യോതിസ് ഗ്രൂപ്പിന്റെയും ജന്മദിനാശംസകള്‍

ഫാ.പോളികണ്ണൂക്കാടന്‍ പിതാവിന്ജന്മദിനാശംസകള്‍

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഇരിങ്ങാലക്കുട ബിഷപ്പ് ഫാ.പോളികണ്ണൂക്കാടന്‍ പിതാവിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe