Daily Archives: February 6, 2020
അന്‍സില്‍ വധം പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്ത
ഇരിങ്ങാലക്കുട: വാടാനപ്പിള്ളി ചെട്ടിക്കാട് പ്രദേശത്തെ എ ഐ വൈ എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന വാടാനപ്പിള്ളി വില്ലേജ് തൃത്തല്ലൂര്‍ ചെട്ടിക്കാട് ദേശത്ത്വീ ഏറച്ചംവീട്ടില്‍ ഹംസ മകന്‍ അന്‍സില്‍ 26 കൊലപ്പെടുത്തുകയും ടി...
വിഷന്‍ ഇരിങ്ങാലക്കുടയുടെ we-can പദ്ധതിയുടെ ഭാഗമായി ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ്സും, ഇന്നസെന്റിന്റെ ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തക...
ഇരിങ്ങാലക്കുട :വിഷന്‍ ഇരിങ്ങാലക്കുടയുടെ we-can പദ്ധതിയുടെ ഭാഗമായി ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ്സും, ഇന്നസെന്റിന്റെ 'ക്യാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പുസ്തക ചര്‍ച്ചയും നടന്നു. ഇരിങ്ങാലക്കുട എസ്.എന്‍.പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടു കൂടി മതമൈത്രി...
പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രാഷ്ട്രീയ ലാഭം വെടിഞ്ഞ് ഒന്നിക്കണം. പ്രശോഭ് ഞാവേലി.
വെള്ളാങ്ങല്ലൂര്‍: രാജ്യത്ത് നടപ്പിലാക്കി വരുന്ന പൗരത്വ നിയമ ഭേധഗതി ബില്‍ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരസ്പ്പരം കുറ്റപ്പെടുത്തുന്നത് പൊതുജനങ്ങളില്‍ ആശങ്കയുളവാക്കുമെന്നും രാഷ്ട്രീയ ലാഭം വെടിഞ്ഞ് ഒന്നിച്ച് ചേരേണ്ട സന്ദര്‍ഭമാണിതെന്നും കേരള പുലയര്‍ യൂത്ത്...
കൊറോണ വൈറസിന് പ്രതിരോധവുമായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്
ഇരിങ്ങാലക്കുട : കൊറോണ വൈറസിന് പ്രതിരോധം തീര്‍ത്ത് കൊണ്ട് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് മാസ്‌ക് വിതരണം ചെയ്തു. മാസ്‌കിന്റെ വിതരണോദ്ഘാടനം ലയണ്‍സ് ക്ലബ് പ്രസിഡന്റ് റെജി മാളക്കാരന്‍ ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് നല്‍കി നിര്‍വഹിച്ചു....
അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവം സമാപിച്ചു
അവിട്ടത്തൂർ:അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവം ആറാട്ടോടെ സമാപിച്ചു. .ക്ഷേത്രക്കുളം ആയ അയ്യഞ്ചിറയിൽ നടന്ന ആറാട്ടിന് ക്ഷേത്രം തന്ത്രി വടക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ആറാട്ടിനുശേഷം കൊടിക്കൽ പറ, ആറാട്ട് കഞ്ഞി...
നടയില്‍ അയ്യപ്പകുട്ടി ഭാര്യ അംബുജം (70)നിര്യാതയായി
നടയില്‍ അയ്യപ്പകുട്ടി ഭാര്യ അംബുജം (70)നിര്യാതയായി. സംസ്‌കാരകര്‍മങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്വവസതിയില്‍. മക്കള്‍: ബീന, ശോഭന, ഉണ്ണികൃഷ്ണന്‍.
മീറ്റ് ദ റൈറ്റര്‍’പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പുരോഗമനകലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റും വനിതാസാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് എന്‍എസ്എസ്്‌ന്റെ സഹകരണത്തോടെ മീറ്റ് ദി റൈറ്റര്‍ എന്ന പരിപാടി സംഘടിപ്പിച്ചു. പ്രശസ്തകവി ഡോ.സി...
മാസ്റ്റര്‍ മഹേശ്വരന്റെ ചിത്ര പ്രദര്‍ശനം കിഴുത്താണി സ്‌കൂളില്‍
ഇരിങ്ങാലക്കുട : കിഴുത്താണി ആര്‍എംഎല്‍പി സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് രാവിലെ 10.30 ന് വിദ്യാലയത്തിലെ 4-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മഹേശ്വരന്റെ ചിത്ര പ്രദര്‍ശനം നടത്തുന്നു. ചിത്രരചനയോടൊപ്പം മഹേശ്വരന്‍ നന്നായി പാടുകയും ചെയ്യും. ഈ...
വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം സ്‌കൗട്ട്സ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ജൈവ ചീര കൃഷിയുടെ വിളവെടുപ്പ് നടത്തി. സ്‌കൂള്‍ മാനേജര്‍.ഡോ. സി.കെ.രവി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു....
താലൂക്ക് ആശുപത്രിയില്‍ നിന്ന് ബാങ്കില്‍ അടക്കാന്‍ കൊണ്ടുപോയ തുക കവര്‍ന്നതായി പരാതി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ നിന്ന് കളക്ഷന്‍ തുകയായ 1,28,000 യാണ് കവര്‍ന്നത്.ആശുപത്രി ജീവനക്കാരന്‍ ഉമേഷ് ബാങ്കില്‍ അടക്കാന്‍ കൊണ്ടു പോയ തുകയാണ് കവര്‍ന്നത.് ബാങ്കിലേക്ക് പോകുന്നവഴി മിനി...
കൊറോണ ജില്ലയില്‍ 30 പേര്‍ നിരീക്ഷണത്തില്‍
തിരുവന്തപുരം : കൊറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലാകെ 30 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുളളത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഒന്നും മെഡിക്കല്‍ കോളേജില്‍ 19 ഉം ജനറല്‍ ആശുപത്രിയില്‍ 10 പേരെയുമാണ്...