Friday, May 8, 2026
24.9 C
Irinjālakuda

59-ാമത് ക്രൈസ്റ്റ് കോളേജ് കണ്ടംകുളത്തി സൗത്ത് ഇന്ത്യന്‍ ഇന്റര്‍ കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 3 മുതല്‍ 7 വരെ

ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും, ടി.എല്‍.തോമസ് സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള 59-ാമത് സൗത്ത് ഇന്ത്യന്‍ ഇന്റര്‍ കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 3 മുതല്‍ 7 വരെ ക്രൈസ്റ്റ് കോളേജ് ഫുട്‌ബോള്‍ മൈതാനിയില്‍ നടക്കും. കേരളത്തിലെ പ്രമുഖ 16 കലാലയ ടീമുകള്‍ മാറ്റുരക്കും. ക്രൈസ്റ്റിന്റെ പൂര്‍വ്വ കാല ഫുട്‌ബോള്‍ കളിക്കാരുടെ സംഗമം ഫെബ്രുവരി 6 -ാം തിയ്യതി വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് നടക്കും. ഇരിങ്ങാലക്കുടയുടെയും, ക്രൈസ്റ്റിന്റെയും കായികമികവിന് സമ്മാനമായി റോസ തോമന്‍, തോമന്‍.പി.എ, പീണിക്കപറമ്പില്‍ മെമ്മോറിയല്‍ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട് വെഞ്ചിരിപ്പ് 7 ന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് കോളേജ് മാനേജര്‍ ഫാ.ജെയ്ക്കബ്ബ് ഞെരിഞ്ഞാമ്പിള്ളി സി.എം.ഐ. നിര്‍വ്വഹിക്കുമെന്ന് പ്രിന്‍സിപ്പല്‍ മാത്യുപോള്‍ ഊക്കന്‍, ഫാ.സിബി ഫ്രാന്‍സിസ്, പ്രൊഫ.ബിന്റു .ടി.കല്യാണ്‍, അലുമിനി വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ പാറേക്കാടന്‍, പയസ് കണ്ടംകുളത്തി, ജോണ്‍ ഫ്രാന്‍സിസ് കണ്ടംകുളത്തി, അഡ്വ.ടി.ജെ.തോമസ് തൊഴുത്തുംപറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് കത്തിഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

Topics

തോമസ് ഉണ്ണിയാടന് കത്തിഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...
spot_img

Related Articles

Popular Categories

spot_imgspot_img