അഖിലകേരള പണ്ഡിതര്‍ മഹാജനസഭയുടെ 68-ാമത് സംസ്ഥാനസമ്മേളനം നടന്നു

42

ഇരിങ്ങാലക്കുട : അഖിലകേരള പണ്ഡിതര്‍ മഹാജനസഭയുടെ 68-ാമത് സംസ്ഥാനസമ്മേളനം ചാലക്കുടി എം.എല്‍.എ ബെന്നി ബെഹന്നാന്‍ ഉദ്ഘാടനം ചെയ്തു. പണ്ഡിതമഹാജനസഭ ജില്ലാ പ്രസിഡന്റ് വി.രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനജനറല്‍ സെക്രട്ടറി എസ്.ഷിജുകുമാര്‍ എരുമേലി മുഖ്യാതിഥിയായിരുന്നു.

Advertisement