23.9 C
Irinjālakuda
Monday, November 18, 2024

Daily Archives: January 21, 2020

ഷീ സ്മാര്‍ട്ട് പേപ്പര്‍ ബാഗ് വിപണിയില്‍

ഇരിങ്ങാലക്കുട :തൃശ്ശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിലെ കുടുംബശ്രീ അംഗങ്ങള്‍ വനിതാ സ്വയം സഹായ സ്വാശ്രയ ഗ്രൂപ്പായ ഷീ സ്മാര്‍ട്ട് ഗ്രൂപ്പിന്റെ അംഗങ്ങള്‍ നിര്‍മ്മിക്കുന്ന പേപ്പര്‍ ബാഗ്...

പേപ്പട്ടി ആക്രമണം – ജനങ്ങള്‍ ഭീതിയില്‍

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ പാറെക്കാട്ടുകര ഗ്രാമത്തില്‍ സാബുവിന്റെ പശു ഫാമിലാണ് പേപ്പട്ടി ആക്രമണം ഉണ്ടായത് ഫാമിലെ 2 പശുക്കളെ പേപ്പട്ടി കടിച്ചു. പട്ടിയെ കൊന്നു. മണ്ണുത്തിയില്‍ കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം നടത്തിയാലേ സ്ഥിരീകരണമാകൂ...

ഠാണ-ചന്തക്കുന്ന് റോഡ് വികസനത്തിന് 36 കോടിയുടെ എസ്റ്റിമേറ്റ്

ഇരിങ്ങാലക്കുട : ഠാണ- ചന്തക്കുന്ന് റോഡ് വികസനത്തിന് 36 കോടിയുടെ പുതുക്കിയ പദ്ധതി പൊതുമരാമത്ത് വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചു. ഠാണ- ചന്തക്കുന്ന് വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതി ലഭിക്കുന്നതിനായിട്ടാണ് 36 കോടി രൂപയുടെ...

അഖിലകേരള പണ്ഡിതര്‍ മഹാജനസഭയുടെ 68-ാമത് സംസ്ഥാനസമ്മേളനം നടന്നു

ഇരിങ്ങാലക്കുട : അഖിലകേരള പണ്ഡിതര്‍ മഹാജനസഭയുടെ 68-ാമത് സംസ്ഥാനസമ്മേളനം ചാലക്കുടി എം.എല്‍.എ ബെന്നി ബെഹന്നാന്‍ ഉദ്ഘാടനം ചെയ്തു. പണ്ഡിതമഹാജനസഭ ജില്ലാ പ്രസിഡന്റ് വി.രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനജനറല്‍ സെക്രട്ടറി എസ്.ഷിജുകുമാര്‍ എരുമേലി മുഖ്യാതിഥിയായിരുന്നു....

കാട്ടൂര്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍

ഇരിങ്ങാലക്കുട : കാട്ടൂരില്‍ നിന്നും ഇനി സുരക്ഷാ കണ്ണുകള്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും വഴിയോരങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ ജനമൈത്രി ജാഗ്രത സമിതി അംഗങ്ങള്‍...

ഫിറ്റ് ഇന്ത്യ റാലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ; ദൈനംദിന ജീവിതത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങളും കായിക വിനോദങ്ങളും ഉള്‍പ്പെടുത്തി ആരോഗ്യത്തോടെയും ജീവിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍...

ടൊവീനോ തോമസിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍

ഇരിങ്ങാലക്കുട : ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ടൊവീനോതോമസിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe