ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാവ് യൂണിറ്റ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ്കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ‘BIG BROTHER’ മൂവിയുടെ റിലീസിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട അഭയഭവന്‍ ആശ്രമത്തിലെ അന്തേവാസികള്‍ക്കായി സ്‌നേഹവിരുന്ന് ഒരുക്കി.
Advertisement