Monday, June 22, 2026
28.3 C
Irinjālakuda

ദേശീയ പണിമുടക്ക് ആരംഭിച്ചു

ഇരിങ്ങാലക്കുട : കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധനയങ്ങള്‍ക്കെതിരായി വിവിധ ട്രേഡ് യൂണിയന്‍ നടത്തുന്ന ദേശീയപണിമുടക്ക് ആരംഭിച്ചു .സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളാണ് പണിമുടക്ക് ആഹ്വാനം നടത്തിയിട്ടുള്ളത്. നിരവധി സ്വതന്ത്ര യൂണിയനുകളും അസോസിയേഷനുകളും ഫെഡറേഷനുകളും പിന്തുണയുമായുണ്ട്.കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും നിരത്തില്‍ ഇറങ്ങിയിട്ടില്ല .വ്യാപാരികള്‍ കടകള്‍ തുറന്നിട്ടില്ല . പ്രതിരോധനിര്‍മാണം, റെയില്‍വേ, കല്‍ക്കരി അടക്കമുള്ള മേഖലകളില്‍ 100 ശതമാനം എഫ്ഡിഐ അനുവദിച്ചത് പിന്‍വലിക്കുക, ദേശീയതലത്തില്‍ 21,000 രൂപ മിനിമം വേതനം നടപ്പാക്കുക, വിലക്കയറ്റം തടയുക, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് പണിമുടക്കില്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.ചൊവ്വ രാത്രി 12 മണി മുതല്‍ ബുധന്‍ രാത്രി 12 മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ആവശ്യസര്‍വീസുകള്‍ ,പാല്‍ ,പത്രം ,ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img