പരേതനായ ചിറ്റിലപ്പിള്ളി കൊടിയില്‍ ലോനപ്പന്‍ ഭാര്യ ശോശ (80) നിര്യാതയായി

52

പരേതനായ ചിറ്റിലപ്പിള്ളി കൊടിയില്‍ ലോനപ്പന്‍ ഭാര്യ ശോശ (80) നിര്യാതയായി. സംസ്‌കാരകര്‍മ്മം 2019 ഡിസംബര്‍ 21-ാം തിയ്യതി ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 ന് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. മക്കള്‍ : സി. ടെസ്സി കൊടിയില്‍ CHF, റൂബി, ജോയ്, ജോജോ, റിനി. മരുമക്കള്‍: ജോസ് മാളിയേക്കല്‍ നമ്പാട്ടി, ഷീബ അരിക്കാട്ട്, ജോജി പന്തലുക്കാരന്‍ ജിജോ പല്ലന്‍.

Advertisement