രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളുന്നു December 18, 2019 85 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട-മൂന്നുപീടിക റോഡില്‍ കെ.എസ്.പാര്‍ക്കിന് സമീപമാണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്. രാത്രിയില്‍ സാമൂഹ്യവിരുദ്ധരാണ് ഇത് തള്ളുന്നതെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. Advertisement