Monday, June 22, 2026
24.5 C
Irinjālakuda

വ്യാജചാരായം വാറ്റ് – പ്രതികള്‍ക്ക് ശിക്ഷ

ഇരിങ്ങാലക്കുട : വ്യാജചാരായം വാറ്റിയ പ്രതികള്‍ക്ക് ശിക്ഷ. ചാലക്കുടി താലൂക്ക്, കോടശ്ശേരി വില്ലേജില്‍ മേപ്പാടത്ത് എന്ന സ്ഥലത്താണ് ചാരായം വാറ്റിയത്. കൊടകര ജയേഷ് (33) നാണ് ശിക്ഷ ലഭിച്ചത്. ഇരിങ്ങാലക്കുട അഡീഷണല്‍ അസി.സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ ആണ് ശിക്ഷിച്ചത്. 5 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി.എല്‍.ഷിബുവിന്റെ നേതൃത്വത്തിലുള്ള പട്രോള്‍ സംഘമാണ് പ്രതികളെ പിടികൂടിയത്.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img