Thursday, May 7, 2026
24.9 C
Irinjālakuda

ഭിന്നശേഷിക്കാരനായ യുവാവിന്റെ വേഷം യഥാര്‍ത്ഥത്തില്‍ ഭിന്നശേഷിക്കാരനായ യുവാവ് അഭിനയിക്കുന്ന ചരിത്രത്തിലെ ആദ്യ സിനിമ

ഇരിങ്ങാലക്കുട : സ്വര്‍ഗ്ഗവാതില്‍, അമ്മ മനസ്സ, എന്നീ ടെലി സിനിമകളുടെ വന്‍ വിജയത്തിന് ശേഷം ഇരിങ്ങാലക്കുടക്കാരന്‍ തോമസ് ചേനത്തുപറമ്പില്‍ കഥ,തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ടെലി സിനിമയാണ് ‘ഭൂമിയിലെ മാലാഖമാര്‍’ ഭിന്ന ശേഷിക്കാരനായ യുവാവിന്റേയും അവനെ നെഞ്ചേറ്റി വളര്‍ത്തുന്ന അവന്റെ പ്രിയങ്കരിയായ അമ്മയുടേയും സ്നേഹബന്ധത്തിന്റെയും കഥ പറയുന്ന ഭൂമിയിലെ മാലാഖമാര്‍ എന്ന ടെലി ഫിലിം ഡിസംബര്‍ 25 ന് ക്രിസ്തുമസ്സ് നാളില്‍ ഗുഡ്നസ്സ് ടി.വി.യില്‍ ടെലികാസ്റ്റ് ചെയ്യുന്നു. മലയാള സിനിമ സീരിയല്‍ നടിയായ റോസ്സിലിന്‍ ഇതിലെ അമ്മയുടെ വേഷം ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഭിന്നശേഷിക്കാരനും, ഭിന്നശേഷിക്കാരുടെ ഒളിംമ്പിക്സില്‍ സ്റ്റാന്റിങ് ലോങ്ജംപിലും, സെഫ് ബോള്‍ ത്രോയിലും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ 2016ലും, 2018ലും തുടര്‍ച്ചയായി സംസ്ഥാന ചാമ്പ്യനായ ഇരിങ്ങാലക്കുട എടത്തിരിഞ്ഞി പോത്താനി സ്വദേശിയുമായ ശിവപ്രസാദ് എന്ന യുവാവാണ് ഭിന്നശേഷിക്കാരന്റെ വേഷം അഭിനയിച്ചീരിക്കുന്നത്. ഭിന്നശേഷിക്കാരില്‍ ജില്ലാ തലത്തില്‍ ഗാനാലാപനത്തിനും മറ്രും പല തവണ അവാര്‍ഡുകള്‍ നേടിയ ശിവപ്രസാദ് ഇരിങ്ങാലക്കുട പ്രതീക്ഷാ ഭവനിലെ വിദ്യാര്‍ത്ഥിയാണ്. സിനിമയില്‍ ആദ്യമായാണ് യഥാര്‍ത്ഥ ഭിന്നശേഷിക്കാരനായ ഒരാള്‍ ഭിന്നശേഷിക്കാരനായ നായകവേഷം അഭിനയിക്കുന്നത്. ഗുഡ്നസ്സ് ടി.വി.ക്ക് വേണ്ടി ഈ ചിത്രം നിര്‍മ്മിക്കുന്നത് ഇരിങ്ങാലക്കുടക്കാരനും പ്രവാസി വ്യവസായിയുമായ ക്ലിറ്റസണ്‍ തെക്കേക്കരയാണ്. അദ്ദേഹം ഇതില്‍ അഭിനയിക്കുന്നുമുണ്ട്.

Hot this week

തോമസ് ഉണ്ണിയാടന് കത്തിഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

Topics

തോമസ് ഉണ്ണിയാടന് കത്തിഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...
spot_img

Related Articles

Popular Categories

spot_imgspot_img