Monday, June 22, 2026
29.1 C
Irinjālakuda

വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് കോഴ്സ്

ഇരിങ്ങാലക്കുട ; എസ്.എന്‍.ഡി.പി,യോഗം മുകുന്ദപുരം യൂണിയന്റെ നേത്യത്വത്തിന്റെ 28,29 തിയതികളിലായി യൂണിയന്‍ ഹാളില്‍ വെച്ച് വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് കോഴസ് സംഘടിപ്പിച്ചിട്ടുളളതായി യൂണിയന്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്‍ അറിയിച്ചു കൗണ്‍സിലിങ്ങ് രംഗത്ത് പരിശീലനം സിദ്ധിച്ച .വിദഗ്ധരായ പ്രൊഫസര്‍മാര്‍,ഡോക്ടര്‍മാര്‍, മനശാസ്ത്രജ്ഞന്മാര്‍, തുടങ്ങിയവരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്.കാലത്ത് 9 മുതല്‍ വൈകിട്ട് 5 വരെയായിരിക്കും ക്ലാസ്സുകള്‍. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 0480-2820953, 938835000 എന്നി നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img