മാപ്രാണം മഴവഞ്ചേരിമന പരേതനായ രവി നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തര്‍ജ്ജനം അന്തരിച്ചു. 93 വയസ്സായിരുന്നു. സംസ്‌കാരം നടന്നു. പ്രഭവതി, സത്യനാരായണന്‍ എന്നിവര്‍ മക്കളും, വിഷ്ണു നമ്പൂതിരി, ശ്രീദേവി എന്നിവര്‍ മരുമക്കളുമാണ്.