പുല്ലൂര്‍ : പുല്ലൂര്‍ മാവേലി സ്റ്റോറിന് സമീപം സനന്ദ് ജ്വല്ലറി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. മുരിയാട് വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത്, കെ.പി.പ്രശാന്ത്, കവിത ബിജു തുടങ്ങിയവര്‍ സംസാരിച്ചു. ഹോള്‍സെയില്‍ വിലയില്‍ കറുക്കാത്ത വെള്ളി ആഭരണങ്ങള്‍ ഇവിടെ ലഭ്യമാണ്.
Advertisement