31.9 C
Irinjālakuda
Saturday, December 21, 2024

Daily Archives: December 4, 2019

വാര്യര്‍ സമാജം ജില്ലാ കലോത്സവം സംഘാടക സമിതിയായി.

ഇരിങ്ങാലക്കുട: വാര്യര്‍ സമാജം ജില്ലാ കലോത്സവം 2020 ജനുവരി അഞ്ചിന് തൃശ്ശൂര്‍ വിവേകോദയം സ്‌കൂള് ഓഡിറ്റോറിയത്തില്‍ നടക്കും. സംഘാടക സമിതി യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി. വി ധരണീ ധരന്‍ അധ്യക്ഷത...

സഹചാരി അവാര്‍ഡ് സെന്റ്.ജോസഫ് കോളേജ് എന്‍.എസ്.എസ് യൂണിറ്റുകള്‍ക്ക്

തൃശൂര്‍ : കേരള സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്തുണയ്ക്കുന്ന എന്‍.എസ്.എസ് / എന്‍.സി.സി./ എസ്. പി .സി യൂണിറ്റുകള്‍ക്ക് ഉള്ള സഹചാരി അവാര്‍ഡിന് സെന്റ്...

രാജീവ്ഗാന്ധി മിനി ടൗണ്‍ഹാളിലും മസ്റ്ററിംഗ് ചെയ്യാം

ഇരിങ്ങാലക്കുട : അക്ഷയ കേന്ദ്രങ്ങളില്‍ പോയി മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാത്ത ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണദോക്താക്കളും 7.12.2019 തിയ്യതി രാവിലെ 9 മണി മുതല്‍...

ഷീ സ്മാര്‍ട്ട് ബുക്കിങ്ങ് ഇനി ഓണ്‍ലൈനായും ചെയ്യാം

ഇരിങ്ങാലക്കുട : ഏകദേശം ആയിരത്തോളം പേര്‍ അംഗങ്ങളായിട്ടുള്ള ഷീ സ്മാര്‍ട്ട് തൊഴില്‍ സംരംഭകത്വ ഗ്രൂപ്പിലേക്ക് ഓണ്‍ലൈന്‍ ബുക്കിംങ്ങ് ഒരുക്കി തൃശ്ശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്റെ വിപുലീകരിച്ച വെബ്‌സൈറ്റ്ിന്റെ...

റിലയന്‍സ് ഫൗണ്ടേഷന്‍ ഫുട്‌ബോള്‍ അവിട്ടത്തൂര്‍ സ്‌കൂള്‍ റണ്ണേഴ്‌സ്അപ്പ്

ഇരിങ്ങാലക്കുട : എറണാകുളം അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍വെച്ച് ഓള്‍ ഇന്ത്യാ തലത്തില്‍ നടന്ന റിലയന്‍സ്ഫൗണ്ടേഷന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ അവിട്ടത്തൂര്‍ എല്‍ബിഎസ്എംഎച്ച്എസ്എസ് സ്‌കൂള്‍ വനിതാ ഫുട്‌ബോള്‍ ടീം റണ്ണേഴ്‌സ്അപ്പ് ആയി. ഫൈനലില്‍ തിരുവനന്തപുരം സോണ്‍...

ഇരിങ്ങാലക്കുടയില്‍ ചരിത്ര സ്മാരകങ്ങള്‍ വൃത്തിയാക്കുന്നു

ഇരിങ്ങാലക്കുട: ദേശീയ സ്വഛതാ പക്വതാ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.സി.സി യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.വി.ശിവകുമാര്‍ നിര്‍വ്വഹിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചരിത്ര സ്മാരകങ്ങള്‍ വൃത്തിയാക്കുന്ന...

സ്റ്റേറ്റിലും ഹാട്രിക് അടിച്ച് അമീഖ

ഇരിങ്ങാലക്കുട : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും എ ഗ്രേഡ് നേടി. ഇരിങ്ങാലക്കുട നാഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അമീഖ. കരൂപ്പടന സ്വദേശിനിയും ചേര്‍പ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍...

Best Physique championship ക്രൈസ്റ്റിന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി Best Physique championship നേടി.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe