അവിട്ടത്തൂര്‍ :കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം മോണോ ആക്ട്, ഓട്ടന്‍ തുള്ളല്‍ എന്നിവയില്‍ എ ഗ്രേഡ് നേടി അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം .എച്ച് .എസ് .എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആനന്ദ് വര്‍മ്മ. ആര്‍ . അവിട്ടത്തൂര്‍ കൊട്ടാരമഠത്തില്‍ രാജേന്ദ്ര വര്‍മ്മയുടെയും അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം സ്‌കൂള്‍ ടീച്ചര്‍ അംബിക വര്‍മ്മയുടെയും മകനാണ് ആനന്ദ് വര്‍മ്മ.
Advertisement