വെള്ളാംങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവംവൈ. പ്രസിഡണ്ട് എന്‍. കെ ഉദയ പ്രകാശ് ഉത്ഘാടനം ചെയ്തു

90

ഇരിങ്ങാലക്കുട :വെള്ളാംങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡണ്ട് എന്‍. കെ ഉദയ പ്രകാശ് ഉത്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് കെ. എസ്രാ. ധാക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു വികസന കാര്യസ്റ്റാന്റിന്‍കമ്മിറ്റി ചെയര്‍മാന്‍ ടി. കെ. ഉണ്ണിക്യഷ്ണന്‍ സ്വാഗതം പറഞ്ഞു വിജയലക്ഷമി വിനയചന്ദ്രന്‍ ,ലത വാസു, പ്രീതി സുരേഷ്, ഗീത മനോജ്, ബീന മജീദ്, എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് ജോയന്റ് ബി. ഡി. ജയസുരേന്ദ്രന്‍ നന്ദി പറഞ്ഞു.

 

Advertisement