സെന്റനറി ഗെയിംസ് കോമ്പറ്റിഷനില്‍ എല്‍ ബി എസ്എം എച്ച്എസ്എസ് ജേതാക്കളായി

202

ഇരിങ്ങാലക്കുട : സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സെന്റനറി ഗെയിംസ് കോമ്പറ്റിഷന്‍ പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തില്‍ തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളും അവിട്ടത്തൂര്‍ LBSMHSS സ്‌കൂളും തമ്മിലുള്ള ഫൈനല്‍ മത്സരത്തില്‍ അവിട്ടത്തൂര്‍ LBSMHSS സ്‌കൂള്‍ ടീം വിജയിച്ചു.മുന്‍ സന്തോഷ് ട്രോഫി ,കേരള പോലീസ് ഫുട്‌ബോള്‍ താരവും,റിട്ടയേര്‍ഡ് പോലീസ് ഓഫീസറുമായ തോമസ് കാട്ടൂക്കാരന്‍ ആണ് അവിട്ടത്തൂര്‍ സ്‌കൂളിലെ ഫുട്‌ബോള്‍ കോച്ച് .

 

 

Advertisement