ഇരിങ്ങാലക്കുട : കോട്ടയത്ത് വച്ച് നടന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൂകാഭിനയത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കുറിച്ചുള്ള പ്രമേയമാണ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം എന്ന സന്ദേശമാണ് ഈ മൂകാഭിനയ ത്തിലൂടെ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കിയത.്
Advertisement