വീടിനുള്ളില്‍ സ്ത്രീ മരിച്ച നിലയില്‍

2223

ഇരിങ്ങാലക്കുട : ഇരിങ്ങാലകുട ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്‍ ഭാര്യ ആലീസ് ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.58 വയസായിരുന്നു. കൊലപാതകമെന്നാണ് ആദ്യ സൂചനയെന്ന് പോലീസ് പറഞ്ഞു. സ്ത്രീ ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായി കരുതുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

Advertisement