തൈവക്കാള സംഗമം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു

113

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ നടക്കുന്ന തൈവക്കാള സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം പ്രസിദ്ധ സിനിമാ താരവും നര്‍ത്തകനുമായ ഡോ: RLV രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ ലോഗോ പ്രകാശനം ചെയ്തു. ഉണ്ണികൃഷ്ണപാക്കനാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അയ്യപ്പക്കുട്ടി ഉദിമാനം, ഷനോജ് സമയ, അരുണ്‍ ഉണര്‍ത്തു എന്നിവര്‍ സംസാരിച്ചു തുടര്‍ന്ന് വിളംബര ജാഥ നടന്നു.

Advertisement