അന്തരിച്ച മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു.

147

ഇരിങ്ങാലക്കുട : ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് രാജീവ്ഗാന്ധി മന്ദിരത്തില്‍ വച്ചു ആചരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എം.പി ജാക്‌സണ്‍ തിരിതെളിയിച്ചു. ഡി സി സി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി. വി ചാര്‍ളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, വിജയന്‍ എളയേടത്ത്, ജസ്റ്റിന്‍ ജോണ്‍, പി. ജെ തോമസ്, സരസ്വതി ദിവാകരന്‍, ഡീന്‍ ഷഹീദ്, സുനില്‍ മുകുള്‍കുടം തുടങ്ങിയവര്‍ പങ്കെടുത്തു.

 

Advertisement