Wednesday, June 24, 2026
27.8 C
Irinjālakuda

മുരിയാട് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

മുരിയാട്: ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുന്ന മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുക, പാറേക്കാട്ടുക്കര, മുരിയാട്, കപ്പാറ, ചേര്‍പ്പുംക്കുന്ന് ശുദ്ധജല പദ്ധതികളുടെ പ്രവര്‍ത്തനത്തിലെ സ്വജനപക്ഷപാതവും അഴിമതിയും അന്വേഷിക്കുക, ലൈഫ് പദ്ധതിയിലെ വീഴ്ച്ചയെ കുറിച്ച് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്താഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്.കെ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു.ലൈഫ് പദ്ധതി പഞ്ചായത്തില്‍ ആകെ താറുമാറായിരിക്കയാണ്. അപേക്ഷ നല്‍കിയവരോടെല്ലാം നിഷേധാത്മക നിലപാടാണ് പ്രസിഡന്റ് കാണിക്കുന്നതെന്നും വേണ്ടപ്പെട്ടവര്‍ക്ക് ഒരു മാനദണ്ഡവും നോക്കാതെ തന്നെ സഹായങ്ങള്‍ അനുവദിക്കുന്നുണ്ടെന്നും ധര്‍ണയില്‍ ആരോപിച്ചു.കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജസ്റ്റിന്‍ ജോര്‍ജ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗംഗാദേവി സുനില്‍, എം.മുരളി, ഐ.ആര്‍.ജെയിംസ്, ബ്ലോക്ക് ഭാരവാഹികളായ സി.വി. ജോസ്, എം.എന്‍.രമേശ്, സാജു പാറേക്കാടന്‍, ജോമി ജോണ്‍, കെ.മുരളീധരന്‍, വിപിന്‍ വെള്ളയത്ത്, പഞ്ചായത്തംഗങ്ങളായ മോളി ജേക്കബ്, എം.കെ.കോരുക്കുട്ടി, കെ.വൃന്ദകുമാരി, എന്നിവര്‍ പ്രസംഗിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img