Daily Archives: October 24, 2019
നിങ്ങള്‍ക്കും വേണ്ടേ ഒരു സര്‍ക്കാര്‍ ജോലി,LDC -2020 സെമിനാര്‍ ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട:വിവിധ ഗവഃ വകുപ്പുകളില്‍ ജോലി സാധ്യതകള്‍ ,പരീക്ഷാ പരിശീലനങ്ങള്‍,തയ്യാറെടുപ്പുകള്‍ ,എന്നിവയെക്കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കാനായി 'ജോബ് ട്രാക്ക്' ജ്യോതിസ് കോളേജില്‍ ആരംഭിക്കുന്നു .ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെയും ജോബ് ട്രാക്കിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മത്സര...
സി.ബി.എസ്.സി കലോത്സവം തൃശ്ശൂര്‍എം.പി.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട:തൃശ്ശൂര്‍ സഹോദയകോംപ്ലക്സിനെറയും,മാനേജ്മെന്റ് അസോസിയേഷനെറയും സംയുക്താഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വെച്ച് തൃശ്ശൂര്‍ എം.പി ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി. മുകുന്ദന്‍ അദ്ധ്യക്ഷത...
ചിരിയന്‍ങ്കണ്ടത്ത് അരണാട്ടുക്കരക്കാരന്‍ ഔസേഫ് ഭാര്യ ക്ലാര നിര്യാതയായി
നടവരമ്പ് : ചിരിയന്‍ങ്കണ്ടത്ത് അരണാട്ടുക്കരക്കാരന്‍ ഔസേഫ് ഭാര്യ ക്ലാര (91) നിര്യാതയായി. സംസ്‌കാരകര്‍മ്മം വെള്ളിയാഴ്ച(25-10-19) രാവിലെ 10 മണിക്ക് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍. മക്കള്‍: മേരീസ്, പോള്‍. മരുമക്കള്‍:...
സുരക്ഷാ കണ്ണാടി സ്ഥാപിച്ചു
ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു മുന്നിലെ റോഡില്‍ അപകടങ്ങള്‍ കൂടുന്നത് കണക്കിലെടുത്ത് സ്‌കൂളിലെ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെയും ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെയും...
റവന്യൂജില്ല സാമൂഹ്യശാസ്‌ത്രോത്സവത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി
ഇരിങ്ങാലക്കുട: റവന്യൂജില്ല സാമൂഹ്യശാസ്‌ത്രോത്സവത്തില്‍ ഹൈസ്‌ക്കൂള്‍തലത്തില്‍ പ്രസംഗമത്സരത്തില്‍ ശിവപ്രിയ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും,എടതിരിഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് പി.മണിയുടെ മകളുമാണ്് ശിവപ്രിയ.
ആത്മവിശ്വാസത്തിന്റെ പ്രതീകമായ പുല്ലൂര്‍ ആള്‍ച്ചിറപാടം എരിപ്പാടത്ത് അഭിജിത്തിനും ദേവരാജനും സ്വന്തമായി വീടായി
ഇരിങ്ങാലക്കുട : സ്വന്തമായി ഒരിഞ്ചുഭൂമിയില്ലാതെ തലചായ്ക്കാന്‍ ഇടമില്ലാതെ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ദേവരാജന്റെ കുടുംബത്തിന് ഇനി സ്വന്തമായി വീടായി. കുഞ്ഞനിയത്തിയേയും, തുച്ഛമായ വേതനത്തില്‍ ജോലിചെയ്യുന്ന അമ്മയേയും പോറ്റുന്നതിനായി അഭിജിത്ത് കെ.എസ്.പാര്‍ക്കില്‍ ബലൂണ്‍...
ഇരിങ്ങാലക്കുട ലാന്റ് ട്രിബ്യൂണല്‍ – പ്രവര്‍ത്തനപരിധി പുനര്‍നിര്‍ണ്ണയിക്കണം – കെ.ആര്‍.ഡി.എസ്.എ
ഇരിങ്ങാലക്കുട - മുകുന്ദപുരം താലൂക്ക് മുകുന്ദപുരം താലൂക്ക് പ്രദേശം നിര്‍ദ്ദിഷ്ട ഇരിങ്ങാലക്കുട ലാന്റ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനപരിധിയില്‍ കൊണ്ടുവരണമെന്ന് കേരള റവന്യു ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) ആവശ്യപ്പെട്ടു. നിലവില്‍ ചാലക്കുടി ,കൊടുങ്ങല്ലൂര്‍ താലൂക്ക്...