തൃശ്ശൂര്‍ ജില്ലാ സി.ബി .എസ് .ഇ കലോത്സവം ഒക്ടോബര്‍ 22 ചൊവ്വാഴ്ച നടത്താനിരുന്ന മത്സരങ്ങള്‍ മാറ്റിവെച്ചു .

190

ഇരിങ്ങാലക്കുട:തൃശ്ശൂര്‍ ജില്ലാ സി.ബി .എസ് .ഇ കലോത്സവം ഒക്ടോബര്‍ 22 ചൊവ്വാഴ്ച നടത്താനിരുന്ന മത്സരങ്ങള്‍ മാറ്റിവെച്ചു .പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ഒക്ടോബര്‍ 22 ചൊവ്വാഴ്ച നടത്താനിരുന്ന സ്റ്റേജ് ഇതര മത്സരങ്ങള്‍ ഒക്ടോബര്‍ 23 ലേക്ക് മാറ്റി വെച്ചതായി ശാന്തിനികേതന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാളും സി .ബി .എസ് .ഇ കലോത്സവം 2019 ന്റെ കണ്‍വീനറും കൂടിയായ വി .എന്‍ ഗോപകുമാര്‍ അറിയിച്ചു

 

 

Advertisement