കൂണ്‍കൃഷി വിളവെടുപ്പ് നടത്തി

166

ഇരിങ്ങാലക്കുട : ഉപജീവനം പ്രോജക്റ്റിന്റെ ഭാഗമായി അവിട്ടത്തൂര്‍ എല്‍ബിഎസ്എംലെ എന്‍എസ്എസ്് യൂണിറ്റ് സ്‌കൂള്‍ ക്യാമ്പസിലും മാതൃകാ ഹരിത ഗ്രാമത്തിലും ആരംഭിച്ച കൂണ്‍കൃഷിയുടെ ആദ്യ വിളവെടുപ്പ് പ്രിന്‍സിപ്പാള്‍ .ഡോ. എ.വി. രാജേഷ് മാസ്റ്റര്‍ നിര്‍വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡി.ഹസിത ,വളണ്ടിയര്‍മാരായ നീരജ് കൃഷ്ണ, ഗായത്രി ,സനൂപ്, ഭദ്ര, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Advertisement